Daiva Mahathwam / ദൈവ മഹത്വം Christian Song Lyrics

christian song lyrics christian telugu songs lyrics christian english songs lyrics christian tamil songs lyrics christian hindi songs lyrics christian malayalam songs lyrics

Daiva Mahathwam / ദൈവ മഹത്വം Christian Song Lyrics

Malayalam christian songs lyrics
Malayalam christian songs latest
Old malayalam christian songs
Best malayalam christian songs

Malayalam christian songs jesus Malayalam Christian songs MP3 download Malayalam christian songs lyrics Malayalam christian songs download Old malayalam christian songs Best malayalam christian songs malayalam christian devotional mp3 songs free download a-z Super hit Christian devotional songs Malayalam malayalam christian songs lyrics  pdf malayalam christian songs lyrics pdf download malayalam christian songs lyrics with chords malayalam christian songs lyrics in manglish malayalam christian songs lyrics download malayalam christian songs lyrics book മലയാളം ക്രിസ്ത്യൻ ഗാനങ്ങളുടെ വരികൾ യേശുവിൻ്റെ ഗാനങ്ങളുടെ വരികൾ ക്രിസ്ത്യൻ ഗാനങ്ങളുടെ വരികൾ ഏറ്റവും പുതിയ യേശു ഗാനങ്ങളുടെ വരികൾ ഏറ്റവും പുതിയ യേശുവിൻ്റെ വരികൾ മലയാളം യേശു ഗാനങ്ങളുടെ വരികൾ

Song Credits:

Lyrics - Ps Shibu Varghese
 Music & Vocal - Pr Anil Adoor
 Vocal - Sis Jincy Shibu
Programming - Sam Attingal
Flute - Prince
 Guitar - Alex
Chorus - Bijoyi Kilimanur & Subiya

Lyrics:

എൻ കൺകൾ ദർശിക്കട്ടെ
നിന്നുടെ വൻ മഹത്വം
എൻ കാതുകൾ ശ്രമിച്ചിടട്ടെ
മാധുര്യമാം മൊഴികൾ

നീ മാത്രം മതിയെന്നുമേ
നീ മാത്രം മതിയെനിക്ക്
യേശുവേ യേശുവേ
നീ മാത്രം മതിയെനിക്ക്

ഹോരേബിൽ മലമുകളിൽ
കത്തുന്ന മുൾപ്പടർപ്പിൽ
മോശയക്കായി നൽകിയതാം ദർശനം
നൽകുകെന്നിൽ.... നീ മാത്രം

മറുരൂപ മലയിലന്ന്
ശിഷ്വർക്കായി വെളിപ്പെട്ടതാം
മഹത്വത്തിൻ പൂർണത ഞാൻ
കാണുവാൻ വഞ്ചിക്കുന്നേ... നീ മാത്രം

പത്മോസിൽ യോഹന്നാൻ പോൽ
കാണട്ടെ വെളിപ്പാടുകൾ
മാറട്ടെ എൻ ജീവിതം
തരുന്നിതാ യാഗമായി.. നീ മാത്രം

നീ മാത്രം മതി, നീ മാത്രം മതി
യേശുവേ, യേശുവേ,
നീ മാത്രം മതി
യേശുവേ, യേശുവേ,
നീ മാത്രം മതി എനിക്ക്


English Translation


Let my eyes see your great glory!
Let my ears hear your sweet voice!
I need you forever Lord!
You alone whom I need
Jesus Jesus you alone whom I need

Give me your vision like Moses
at the mount Horeb,
in the burning bush.

Like the manifestation before the disciples,
at the Mountain of Transfiguration,
I am desired to see the fullness of your glory

Let me see revelations like John at island of Patmos,
let my life be transformed and
offering as a sacrifice before you.



Full Video Song

Search more songs like this one

Post a Comment

0 Comments