Sthuthi (Praise Malayalam Version) / സ്തുതി Christian Song Lyrics
2024
Song Credits:
Sthuthi (Praise Malayalam Version)
Written & Composed by Elevation Worship (All rights and ownership of this song belongs to Elevation Worship)|
Translated by Aby Shalom Recorded at Shalom Center, Thiruvananthapuram
Music Production: Jijin Christapher
Voice, Harp Music Production Hub
Cinematography: Manna TV, Saju Sathyan, Adarsh Panoli Subhash
Vocals: Shalom Worship Instruments: Jifin T L, Pradeep, Sam A B, Jithin K John
Translated by Aby Shalom Recorded at Shalom Center, Thiruvananthapuram
Music Production: Jijin Christapher
Voice, Harp Music Production Hub
Cinematography: Manna TV, Saju Sathyan, Adarsh Panoli Subhash
Vocals: Shalom Worship Instruments: Jifin T L, Pradeep, Sam A B, Jithin K John
Lyrics:
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
താഴ്വരയിൽ സ്തുതിക്കും
പർവ്വതത്തിൽ സ്തുതിക്കും
ഉറപ്പുള്ളപ്പോൾ സ്തുതിക്കും
സംശയത്തിൽ സ്തുതിക്കും
കൂട്ടത്തിൽ സ്തുതിക്കും
ഒറ്റക്കും സ്തുതിക്കും - കാരണം
ശത്രുവിനെ മുക്കും
പെരുവെള്ളമത്രെ എന്റെ സ്തുതി
എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
തോന്നുമ്പോൾ സ്തുതിക്കും
തോന്നാത്തപ്പോഴും സ്തുതിക്കും
എല്ലാനാളും സ്തുതിക്കും
അങ്ങ് ഇപ്പോഴും പ്രവർത്തിക്കുന്നോൻ
സ്തുതി വെറും ശബ്ദമല്ല
സ്തുതി എന്റെ ആയുധം
യെരീഹോ മതിൽ തകർക്കും
ആർപ്പിൻ ശക്തിയത്രെ എന്റെ സ്തുതി
എന്നിൽ ജീവനുള്ള നാളെല്ലാം
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
പരമാധികാരിയെ! സ്തുതിക്കുന്നെ!
വാഴുന്നോനെ! സ്തുതിക്കുന്നെ!
മരണത്തെ ജയിച്ചെഴുന്നേറ്റോനെ! അങ്ങേ സ്തുതിക്കുന്നെ!
വിശ്വസ്തനെ! അങ്ങേ സ്തുതിക്കുന്നെ!
സത്യവാനെ! സ്തുതിക്കുന്നെ!
അങ്ങേപോൽ ശ്രേഷ്ഠൻവേറാരുമില്ലേ
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
ഞാൻ മിണ്ടാതിരിക്കില്ലെൻ
ദൈവം ജീവിക്കുന്നു
എങ്ങനെ ഞാൻ മറയ്ക്കും
സ്തുതി ചെയ്യ് കർത്തനെ
മനമേ സ്തുതി ചെയ്യ്
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
ജീവനുള്ള സകലതും
സ്തുതിക്കട്ടെ സ്തുതിക്കട്ടെ
Full Video Song
Full Video Song
Search more songs like this one
0 Comments