Thirumunpil Vannithaa Christian Song Lyrics

christian song lyrics christian telugu songs lyrics christian english songs lyrics christian tamil songs lyrics christian hindi songs lyrics christian malayalam songs lyrics

Thirumunpil Vannithaa /  തിരുമുൻപിൽ വന്നിതാ Christian Song Lyrics

malayalam jesus songs lyrics
latest christian songs lyrics
latest malayalam jesus songs lyrics
popular christian songs lyrics 2024
Malayalam christian songs jesus Malayalam Christian songs MP3 download Malayalam christian songs lyrics Malayalam christian songs download Old malayalam christian songs Best malayalam christian songs malayalam christian devotional mp3 songs free download a-z Super hit Christian devotional songs Malayalam malayalam christian songs lyrics  pdf malayalam christian songs lyrics pdf download malayalam christian songs lyrics with chords malayalam christian songs lyrics in manglish malayalam christian songs lyrics download malayalam christian songs lyrics book മലയാളം ക്രിസ്ത്യൻ ഗാനങ്ങളുടെ വരികൾ യേശുവിൻ്റെ ഗാനങ്ങളുടെ വരികൾ ക്രിസ്ത്യൻ ഗാനങ്ങളുടെ വരികൾ ഏറ്റവും പുതിയ യേശു ഗാനങ്ങളുടെ വരികൾ ഏറ്റവും പുതിയ യേശുവിൻ്റെ വരികൾ മലയാളം യേശു ഗാനങ്ങളുടെ വരികൾ

Song Credits:

Lyrics: Fr. George Kodimattam
Music : Benny Cherian
Singer: Tomy Sebastian
Orchestration: Sunil

Lyrics:

Thirumunpil vannithaa nilkkunnu njaan nin thirusnehamarinjathinal (2)
Thiru kripayekane kaarunyavaaridhe theerkkaname en thinmakale (2)

||Thirumunpil||

1
Aparaadha bodhamen manathaaril nirayumbol arikil ananjeedane (2)
Aaswasadaayaka ente aathmaavine (2)
Anudinam puthuthaakkane ennum anudinam puthuthaakkane.

||Thirumunpil.||

2
Kaalvari yaagamaay theernna nin snehathe kaanuvaan kazhivekane (2)
Kanmashabhaarangal ellam aktuvaan (2)
kaanthane manasaakane ennum kaanthane manasaakane......

Thirumunpil........

മലയാളം


തിരുമുൻപിൽ വന്നിതാ നിൽക്കുന്നു ഞാൻ നിൻ തിരുസ്നേഹം അറിഞ്ഞതിനാൽ (2)
തിരു കൃപയേകണേ കാരുണ്യവാരിധേ തീർക്കണമേ എൻ തിന്മകളെ (2)
||തിരുമുൻപിൽ.........

1
അപരാധ ബോധമെൻ മനതാരിൽ നിറയുമ്പോൾ അരികിൽ അണഞ്ഞീടണെ (2)
ആശ്വാസദായക എന്റെ ആത്മാവിനെ (2)
അനുദിനം പുതുതാക്കണേ എന്നും അനുദിനം പുതുതാക്കണേ.
||തിരുമുൻപിൽ.........

2
കാൽവരി യാഗമായ് തീർന്ന നിൻ സ്നേഹത്തെ കാണുവാൻ കഴിവേകണെ (2)
കണ്മഷഭാരങ്ങൾ എല്ലാം അകറ്റുവാൻ (2)
കാന്തനെ മനസ്സാകണേ എന്നും കാന്തനെ മനസ്സാകണേ......
||തിരുമുൻപിൽ.........


Full Video Song

Search more songs like this one

Post a Comment

0 Comments