Karunanidhiye Kalvari Anpe / കരുണാനിധിയെ കൽവാരി അൻപേ Christian Song Lyrics
Malayalam christian songs lyrics
Malayalam christian songs latest
Old malayalam christian songs
Best malayalam christian songs
Malayalam christian songs latest
Old malayalam christian songs
Best malayalam christian songs
Song Credits:
Lyrics & Music: Traditional
Camera: Santhosh Manasam
Edit: Martin Mist Studio: White Land, Payyannur
Content Owner : Manorama Music
Edit: Martin Mist Studio: White Land, Payyannur
Content Owner : Manorama Music
Lyrics:
കരുണാനിധിയെ കാല്‍വറി അൻപേ
ആ…ആ…ആ ... ആ ...
നീ മാത്രം ആണെനിക്കാധാരം
കൃപയേകണം കൃപാനിധിയെ
കൃപ നിധിയെ കൃപാനിധിയെ
മുൻപേ പോയ നിൻ പിൻപേ ഗമിപ്പാൻ
ആ…ആ…ആ .. നീ മാത്രം ആണെനിക്കാധാരം
താതാ നിന്നിഷ്ടം മണ്ണിൽ ഞാൻ ചെയ്‌വാൻ
തന്നിൽ വസിപ്പാൻ ഉന്നതം ചേരാൻ
ത്യാഗം ചെയുന്നി പാഴ്മണ്ണിനാശ
ആ..ആ..ആ.. ഓടുന്നു നാടിനെ പ്രാപിപ്പാൻ
മാറാ ഏലീമിൽ പാറയിൻ വെള്ളം
മാറാത്തൊനേകും മാധുര്യ മന്നാ
പാറയാം യാഹിൽ രാപ്പകൽ ധ്യാനം
ആ..ആ..ആ..യോർദാന്റെ തീരം എൻ ആശ്വാസം
എന്നെൻ സീയോനെ ചെന്നങ്ങു കാണും
അന്നേൻ കണ്ണീരും മാറും കനാനില്‍
ഭക്തർ ശ്രവിക്കും കർത്തൃ കാഹളം
ആ..ആ..ആ..വ്യക്തമായി കാണും എൻ രക്ഷകനെ
Full Video Song
Search more songs like this one
0 Comments